എല്ലാ കർമങ്ങളും പൂർത്തിയാക്കി ഹാജിമാർ മക്കയോട് വിടപറയുന്നു | hajj
2022-07-13
1
എല്ലാ കർമങ്ങളും പൂർത്തിയാക്കി ഹാജിമാർ മക്കയോട് വിടപറയുന്നു, മദീന സന്ദർശനം പൂർത്തിയാക്കാത്ത തീർഥാടകർ മക്കയിൽ നിന്നും തിരിച്ചു. വെള്ളിയാഴ്ച മുതൽ ഇന്ത്യൻ ഹാജിമാർ നാട്ടിലേക്ക് തിരിക്കും